Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:17 pm

Menu

Published on October 26, 2016 at 3:59 pm

നെറ്റിയുടെ നടുവില്‍ 45സെക്കന്റ് വിരല്‍ അമര്‍ത്തിയാല്‍ ശരീരത്തിന് സംഭവിക്കുന്നത് ഇതാണ്….

what-pressing-your-forehead-for-45-seconds-a-day

നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്, പല അവയവങ്ങളേയും ബാധിയ്ക്കുന്നവ. ഇവയ്ക്കു പലപ്പോഴും നമ്മുെട ശരീരത്തില്‍ തന്നെ പരിഹാരങ്ങളുമുണ്ട്.നെറ്റിയ്ക്കു നടുവില്‍ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളേയും ബന്ധിപ്പിയ്ക്കുന്ന ഒരു പോയന്റുണ്ടെന്നു പറയാം. ശരീരത്തിന്റെ ആശയവിനിമയ സിസ്റ്റത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട 12 ധ്രുവരേഖകളുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ്. ഇത്. ‘മൂന്നാം കണ്ണ്’ എന്ന് ഈ ഭാഗം അറിയപ്പെടാറുണ്ട്. ഇതു കൂടുതല്‍ ഉന്മേഷം ലഭിക്കാന്‍ സഹായിക്കും.ഈ പോയന്റില്‍ ദിവസം 45 സെക്കന്റ് നേരം അമര്‍ത്തിപ്പിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും.

ഇരുപുരികങ്ങള്‍ക്കും നടുവിലായുള്ള പോയന്റിലാണ് ചൂണ്ടുവിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിയ്‌ക്കേണ്ടത്. ഇത് 45 സെക്കന്റു നേരം ചെയ്യാം.

point

ഈ ഒരു പോയന്റില്‍ അമര്‍ത്തിപ്പിടിയ്ക്കുമ്പോള്‍ ശരീരത്തിലെ വിവിധ അവയവങ്ങളിലേയ്ക്ക് ഊര്‍ജപ്രവാഹമുണ്ടാകും. ശരീരത്തിന് കൂടുതല്‍ ഉന്മേഷം ലഭിയ്ക്കും.

happuy

തലവേദനയില്‍ നിന്നും ശമനം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

headaches

തലച്ചോറുള്‍പ്പെടെ ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് നെറ്റിയില്‍ അമര്‍ത്തുന്നതുവഴി ലഭ്യമാകുന്ന ഊര്‍ജപ്രവാഹം സഹായിക്കും.

enegrgy

ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി മസില്‍ ടടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കും.

tension

നല്ല ഉറക്കം ലഭിയ്ക്കാനും ഈ ഭാഗത്ത് അമര്‍ത്തുന്നതു സഹായിക്കും.

sleep

സൈനസ് വേദനയും മൂക്കടപ്പുമെല്ലാം മാറ്റാന്‍ ഈ ഭാഗത്ത് അമര്‍ത്തുന്നത് നല്ലതാണ്.

caugh

Loading...

Leave a Reply

Your email address will not be published.

More News