Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:06 pm

Menu

Published on January 11, 2016 at 10:34 am

സൗദിയില്‍ വാട്‌സ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീക്ഷണത്തില്‍

whatsapp-admins-beware

ജിദ്ദ :സൗദിയില്‍ വാട്‌സ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പിലെ വിവിധ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളും സൗദി ഗവണ്‍മെന്റ് നിരീക്ഷിക്കുന്നുണ്ട്.ഇത്തരം ഗ്രൂപ്പുകളിലൂടെ അനാവശ്യവും അശ്ലീലവും പ്രചരിച്ചാല്‍ കെണിയിലകപ്പെടുക ഗ്രൂപ്പ് അഡ്മിന്‍മാരായിരിക്കുമെന്ന് സൗദി നിയമ വിദഗ്ധനും ലീഗല്‍ അഡൈ്വസറുമായ ഉമര്‍ അല്‍ ജഹ്‌നി മുന്നറിയിപ്പു നല്‍കി.വാട്‌സ് ആപില്‍ ഗ്രൂപ്പുകളുടെ പൂര്‍ണ ഉത്തരവാദിത്വം അതിന്റെ അഡ്മിനാണെന്നിരിക്കെ രാജ്യത്തിന്റെയോ മതത്തിന്റെയോ ചട്ടകൂടിന് പുറത്തുള്ള കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും അല്ലാതെ, മറുപടികളും ചര്‍ച്ചകളുമായി മുന്നോട്ടു പോയാല്‍ തീര്‍ച്ചയായും പിടിക്കപ്പെടുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മലയാളികടക്കമുള്ളവരില്‍ നിരവധി പേര്‍ നൂറുകണക്കിന് ഗ്രൂപ്പുകളാണ് ഓരോരുത്തരും കൈകാര്യം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News