Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:31 am

Menu

Published on June 27, 2018 at 2:56 pm

വാട്ട്സ്ആപ്പ് ചാറ്റിലെ ചിത്രങ്ങൾ ഒളിപ്പിച്ചുവെക്കാൻ പുതിയ ഫീച്ചർ

whatsapp-latest-update

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും ചിന്തിച്ചിട്ടുണ്ടാവും ഈ ഒരു ഫീച്ചറിനെപറ്റി. സംഗതി മറ്റൊന്നുമല്ല. നമ്മുടെ ഫോണിൽ ഒരു പ്രത്യേക വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ഗ്രൂപ്പിൽ നിന്നോ വര്മ്മ മീഡിയ ഫയലുകൾ ( ഫോട്ടോസ്, വീഡിയോ, ഓഡിയോ) ഓരോരുത്തരുടെയും , അല്ലെങ്കിൽ ഓരോ ഗ്രൂപ്പിന്റെയും വേറെ വേറെ അതും സീക്രെട്ടായി തന്നെ ഗാലറിയിൽ കാണുന്ന വിധത്തിൽ സൂക്ഷിക്കാം.

‘മീഡിയ വിസിബിലിറ്റി ഫീച്ചര്‍’ എന്നാണ് ഈ ഓപ്ഷന്റെ പേര്. വാട്ട്‌സാപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഈ ഫീച്ചര്‍ എത്തിയിരിക്കുന്നത്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ഒരു പ്രത്യേക വ്യക്തിയിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത മീഡിയ മറയ്ക്കാന്‍ ആണെങ്കില്‍, ആ നമ്പറിന്റെ കോണ്‍ടാക്റ്റ് വിവരങ്ങളില്‍ പോയി മീഡിയ വിസിബിളിറ്റി ഓപ്ഷന്‍ ‘No’ എന്ന് തിരഞ്ഞെടുക്കുക.

അതെ സമയം നിങ്ങൾക്ക് ഒരു ഗ്രൂപ്പില്‍ നിന്നും വരുന്ന ഡൗണ്‍ലോഡ് വീഡിയോകള്‍ മറയ്ക്കാനെണെങ്കില്‍, ആ ഗ്രൂപ്പിലെ Group Info യില്‍ പോയി, മീഡിയാ വിസിബിളിറ്റി ഓപ്ഷന്‍ ടാപ്പ് ചെയത് ‘No’ എന്നത് തിരഞ്ഞെടുക്കുക.

എന്നാൽ മുൻപ്

ഗ്യാലറിയില്‍ എത്തുന്ന എല്ലാ ഡൗണ്‍ലോഡുകളും മറയ്ക്കാനുളള സവിശേഷത വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.18.194 യിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുംകൂടാതെ ഇത് വാട്ട്‌സാപ്പ് ഒഴിവാക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News