Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:26 am

Menu

Published on September 1, 2014 at 1:02 pm

വാട്സ്ആപ്പ് പരിഷ്കരിക്കുന്നു; ഇനി ‘ഫ്രീ വോയിസ് കോള്‍’ സർവീസും

whatsapp-to-soon-launch-free-voice-calling-feature

വാട്സ്ആപ്പ് പരിഷ്കരിക്കുന്നു; ഇനി ‘ഫ്രീ വോയിസ് കോള്‍’ സർവീസും. അടുത്ത വാട്സ്ആപ്പ് അപ്ഡേഷനില്‍ ഫ്രീകോള്‍ ലഭിച്ചെക്കും എന്നാണ് സൂചന. thefusejoplin.com എന്ന സൈറ്റാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിന്റെ പുതിയ ഇന്റര്‍ഫേസിന്റെ സ്ക്രീന്‍ ഷോട്ട് ചില ടെക്ക് സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
വാട്സ്ആപ്പിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 60 കോടിയായി. അതില്‍ 6 കോടിക്ക് അടുത്ത് ഇന്ത്യയിൽ തന്നെയാണെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഫേസ്ബുക്ക് ഏറ്റെടുത്തതോടെ 15% വര്‍ദ്ധനവാണ് വാട്സ്ആപ്പിനുണ്ടായത്. ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും ഈ സൗജന്യ കോള്‍ കിട്ടുക എന്നാണ് റിപ്പോര്‍ട്ട്.

whatsapp-voip

whatsapp-voip-3

Loading...

Leave a Reply

Your email address will not be published.

More News