Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:46 pm

Menu

Published on March 29, 2016 at 3:33 pm

നയന്‍താരയുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ഒമ്പത് വര്‍ഷം കാത്തിരുന്ന ഒരു നായകൻ..!

when-jiiva-waited-for-nayanthara

പലപ്പോഴും നായികമാര്‍ക്ക് വേണ്ടി അധികം കാത്തിരിക്കാറില്ല. അങ്ങനെ വന്നാല്‍ നായികമാരെ മാറ്റുന്നതാണ് പതിവ്. പ്രത്യേകിച്ചും തമിഴ് സിനിമാ ലോകത്ത്.എന്നാൽ നയൻ താരയുടെ കാര്യത്തിൽ അങ്ങനെയല്ല. നയന്‍താരയ്ക്ക് വേണ്ടി കാത്തിരിയ്ക്കാന്‍ ഇപ്പോള്‍ നായകന്മാര്‍ തയ്യാറാണ്. അതും വര്‍ഷങ്ങളോളം. നടന്‍ ജീവ നയന്‍താരയ്ക്ക് വേണ്ടി കാത്തിരുന്നത് ഒമ്പത് വര്‍ഷങ്ങളാണെന്നാണറിയുന്നത്. തിരുന്നാള്‍ എന്ന സിനിമയില്‍ ജീവയും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് നയന്‍താരയുടെ ഡേറ്റ് കിട്ടാന്‍ താന്‍ മാസങ്ങളോളം കാത്തിരുന്നിട്ടുണ്ടെന്ന് ജീവ തന്നെയാണ് വെളിപ്പെടുത്തിയത്. തിരുന്നാളിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് നയന്‍താരയെ കാത്തിരുന്ന കാര്യം വെളിപ്പെടുത്തിയത്. പി എസ് രാംനാഥ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കുംഭകോണത്തെ റൗഡിയായിട്ടാണ് ജീവ അഭിനയിക്കുന്നത്. നയന്‍താര അധ്യാപികയായും.

Loading...

Leave a Reply

Your email address will not be published.

More News