Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 11:56 pm

Menu

Published on December 26, 2017 at 2:44 pm

അശ്ലീല ചിത്രങ്ങള്‍ക്ക് നീല ചിത്രങ്ങള്‍ എന്ന പേര് ലഭിക്കാനുള്ള കാരണം ഇതാണ്

why-adult-movies-known-as-blue-films

മുംബൈ: അശ്ലീല ചിത്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് പലപ്പോഴും നീലച്ചിത്രങ്ങള്‍ എന്നുകൂടെ പറയാറുണ്ടല്ലോ. എന്തുകൊണ്ടാണ് ഈ രീതിയില്‍ നീലച്ചിത്രങ്ങള്‍ അഥവാ ‘ബ്ലൂ ഫിലിം’ എന്ന് പറയുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. എങ്കില്‍ അതിനു മറുപടിയായി കിട്ടുന്ന ചില ഉത്തരങ്ങളിതാ. ഒരുപാട് കാരണങ്ങള്‍ പലരും പറയുന്നുണ്ടെങ്കിലും ഏറ്റവും സ്വീകാര്യമായ ചില കാരണങ്ങള്‍ ഇതാണ്.

ആദ്യകാലത്ത് നീലയും വെള്ളയും പേപ്പറുകളിലായിരുന്നു ബി ഗ്രേഡ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ അച്ചടിച്ചിരുന്നത്. ഈ കാരണം കൊണ്ടാണ് നീലച്ചിത്രങ്ങള്‍ എന്ന പേര് വന്നത് എന്ന് പരക്കെ പറയപ്പെടുന്നു.

ചിലവ് കുറയ്ക്കാനായി പഴയകാലത്ത് ഇത്തരം ചിത്രങ്ങള്‍ക്ക് ബ്ലൂയിഷ് ലുക്കാണ് കളര്‍ ചെയ്യുമ്പോള്‍ നല്‍കിയിരുന്നത്. പഴയകാല ബി-ഗ്രേഡ് പടങ്ങളില്‍ ഇത് പ്രകടവുമാണ്. അതിനാലാണ് നീലചിത്രങ്ങള്‍ എന്ന പേര് വന്നത് എന്നതാണ് മറ്റൊരു വസ്തുത.

ഇത്തരം ചിത്രങ്ങളുടെ കാസറ്റുകള്‍ നീലകവറിലാണ് പണ്ട് സൂക്ഷിച്ചിരുന്നത്. അതിനാല്‍ ഇവയ്ക്ക് ഈ പേര് ലഭിച്ചു എന്നും പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News