Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:55 pm

Menu

Published on July 19, 2016 at 12:29 pm

നിന്നുകൊണ്ടാണോ വെള്ളം കുടിക്കുനത് …?നിങ്ങളുടെ കാര്യം പോക്കാ …!!

why-shouldnt-we-drink-water-while-standing

നമ്മുടെയൊക്കെ ശരീരത്തിന് വളരെയധികം അത്യാവശ്യം വേണ്ട ഘടകമാണ് വെള്ളം.ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നാണ് പറയുക.ദാഹിയ്ക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിയ്ക്കുകയെന്നതായിരിയ്ക്കും നമ്മുടെ പലരുടേയും ശീലം.എന്നാല്‍ വെള്ളം കുടിയ്ക്കുന്നതിനും അതിന്റേതായ രീതികളുണ്ട്. ഗുണം ലഭിയ്ക്കണമെങ്കില്‍. തെറ്റായ രീതിയില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണത്തിനു പകരം ദോഷമായിരിയ്ക്കും ചെയ്യുക.നിന്നു വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നതാണ് ഒരു വശം. നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നതു കൊണ്ടുളള ചില ദോഷവശങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം…..
നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നത് കുടലിനും കുടലിന്റെ ഭാഗമായ ഡിയോഡുനത്തിനും നല്ലതല്ല. ഇവയുടെ ആരോഗ്യത്തിനു ദോഷം ചെയ്യും.

നിന്നുകൊണ്ടു വെള്ളം കുടിയ്ക്കുന്നത് കിഡ്‌നിയുടെ തകരാറിനു കാരണമാകും. കിഡിനിയുടെ അരിച്ചെടുക്കല്‍ പ്രക്രിയ തടസപ്പെടും.

രക്തത്തിലും ശരീരത്തിലും മാലിന്യങ്ങള്‍ അടിഞ്ഞു കൂടാന്‍ നിന്നുകൊണ്ടു വെള്ളം കുടിയ്ക്കുന്നതു കാരണമാകും.

നിന്നുകൊണ്ടുള്ള വെള്ളംകുടി വാതത്തിനുള്ള ഒരു കാരണവുമാണ്. ശരീരത്തിലെ ഫഌയിഡോ സന്തുലിതാവസ്ഥ തടസപ്പെടുന്നതാണ് കാരണം.

ശരീരത്തിലെ നാഡികള്‍ക്ക് ഇത് ദോഷകരമാണ്. നിന്നുകൊണ്ടുള്ള വെള്ളംകുടി നാഡികളുടെ സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും. ഇത് നാഡീപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

ഇങ്ങനെ വെള്ളം കുടിയ്ക്കുമ്പോള്‍ ഇതു ഒറ്റയടിയ്ക്ക് ഫുഡ് കനാലില്‍ എത്തിച്ചേരും. ഇത് വയറിന്റെ ആരോഗ്യത്തിനു ദോഷം ചെയ്യും.

ഇത് ഹനേന്ദ്രിയത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. ദഹനപ്രക്രിയയും തടസപ്പെടും.

 

നിന്നുകൊണ്ടുവെള്ളം കുടിയ്ക്കുന്നതു മാത്രമല്ല,നടന്നു കൊണ്ടുവെള്ളം കുടിയ്ക്കുന്നതും ദോഷകരമാണ്. ഇതുകൊണ്ടുതന്നെ ഒരിടത്തിരുന്ന് വെള്ളം സാവധാനം കുടിയ്ക്കുന്നതാണ് ആരോഗ്യകരം.

Loading...

Leave a Reply

Your email address will not be published.

More News