Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:37 pm

Menu

Published on November 26, 2014 at 3:30 pm

നിങ്ങൾ എന്തുകൊണ്ട് പണക്കാരനാകുന്നില്ല ?

why-you-are-not-becoming-rich

പണക്കാരെ കാണുമ്പോള്‍ ഞാനെന്തു കൊണ്ട് പണക്കാരനാകുന്നില്ല എന്നു നിങ്ങള്‍ക്ക് തോന്നാറുണ്ടോ? പണമുണ്ടാക്കാന്‍ ആഗ്രഹിയ്ക്കാത്തവരായി അധികമാരുമുണ്ടാകില്ല. പണക്കാരനാകത്തതിനും ചില കാരണങ്ങളുണ്ട്. ഇതിൽ ഒരു കാരണം പണം ചെലവഴിയ്ക്കുന്നവരുടെ കയ്യില്‍ പണമുണ്ടാകില്ല എന്നതു തന്നെയാണ്.

Why You Are Not Becoming Rich1

പലർക്കും കയ്യിൽ വരുന്ന പണം ചെലവഴിക്കേണ്ട രീതിയെ കുറിച്ച് അറിയില്ല. പണം വേണ്ട രീതിയില്‍ നിക്ഷേപിയ്ക്കാന്‍ അറിയാത്തത് പണക്കാരനാകാത്തതിൻറെ മറ്റൊരു കാരണമാണ്. മാത്രമല്ല നിങ്ങൾക്ക് കടമോ,ലോണോ ഉണ്ടെങ്കിൽ ഇതും പണം നഷ്ടപ്പെടുന്ന ഒരു വഴിയാണ്.ചിലയാളുകൾ മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസ്സുള്ളവരായിരിക്കും.

Why You Are Not Becoming Rich0

ഇതും നിങ്ങള്‍ പണക്കാരനാകാത്തതിന്റെ ഒരു കാരണമാകാം.(പ്രത്യേകിച്ചും ദാനശീലമുള്ളവർ). മദ്യപാനം, ഡ്രഗ്‌സ് പോലുള്ള ദുശ്ശീലങ്ങൾ ഉള്ളവരാണെങ്കിൽ അതും പണക്കാരനാകാത്തതിൻറെ ഒരു കാരണമാണ്.ഷോപ്പിംഗ്‌ പ്രേമിയായ ഒരാളാണ് നിങ്ങളെങ്കിൽ അതും പണം ഉണ്ടാകുന്നതിന് തടസ്സമാകും.

Why You Are Not Becoming Rich3

Loading...

Leave a Reply

Your email address will not be published.

More News