Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:07 pm

Menu

Published on June 3, 2016 at 2:26 pm

ഭര്‍ത്താവിന്റെ പുകവലി നിര്‍ത്താന്‍ ഭാര്യ കൊടുത്ത കിടിലൻ പണി…

wife-draws-cartoons-on-cigarettes-urging-her-husband-to-quit-smoking

ബെയ്ജിംഗ്: ഭര്‍ത്താവിന്റെ പുകവലി കാരണം കഷ്ടപ്പെട്ട ഭാര്യ വലി നിര്‍ത്താന്‍ ഒടുവില്‍ ഭാര്യയ്‌ക്ക് അറ്റകൈ പ്രയോഗം തന്നെ നടത്തേണ്ടി വന്നു.സിഗരറ്റിന് മുകളില്‍ കാര്‍ട്ടൂണുകള്‍ വരച്ചുവയ്ക്കുകയായിരുന്നു അവര്‍ കണ്ടെത്തിയ വഴി. ചൈനയില്‍ പുകവലി നിരോധിച്ചതിന് പിന്നാലെയാണ് സിഗരറ്റില്‍ കലാവിരുത് തെളിയിച്ച ഭാര്യയുടെ വിദ്യ.ലോക പുകയില ദിനത്തിലാണ് ഭര്‍ത്താവിന് പുതിയ ബെയ്ജിംഗ്: ഭര്‍ത്താവിന്റെ പുകവലി കാരണം കഷ്ടപ്പെട്ട ഭാര്യ വലി നിര്‍ത്താന്‍ ഒടുവില്‍ ഭാര്യയ്‌ക്ക് അറ്റകൈ പ്രയോഗം തന്നെ നടത്തേണ്ടി വന്നു.സിഗരറ്റിന് മുകളില്‍ കാര്‍ട്ടൂണുകള്‍ വരച്ചുവയ്ക്കുകയായിരുന്നു അവര്‍ കണ്ടെത്തിയ വഴി. ചൈനയില്‍ പുകവലി നിരോധിച്ചതിന് പിന്നാലെയാണ് സിഗരറ്റില്‍ കലാവിരുത് തെളിയിച്ച ഭാര്യയുടെ വിദ്യ.ലോക പുകയില ദിനത്തിലാണ് ഭര്‍ത്താവിന് പുതിയ പാക്കറ്റ് സിഗരറ്റ് വാങ്ങി ചിത്രപ്പണികളോടെ സമ്മാനിച്ചത്. ബെയ്‌ജിംങിലാണു സംഭവം.ഓരോ സിഗരറ്റിലും പുകവലി നിര്‍ത്താന്‍ പ്രചോദിപ്പിക്കുന്ന കാര്‍ട്ടൂണുകളും ചിത്രങ്ങളും വരച്ചു ചേര്‍ത്തു.ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വേണ്ടിയാണ്‌ ഭര്‍ത്താവു പുകവലി തുടങ്ങിയത്‌. സിഗരറ്റു പായ്‌ക്കറ്റില്‍ താന്‍ വരച്ച ചിത്രങ്ങള്‍ കണ്ട്‌ ഭര്‍ത്താവു പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നു ഭാര്യ ചിന്തിച്ചു. എന്തായാലും ശ്രമം വിജയിച്ചു. ഭാര്യയുടെ സ്‌നേഹ സമ്മാനത്തിനു മുന്നില്‍ കീഴടങ്ങിയ ഇയാള്‍ തന്റെ പുകവലി പൂര്‍ണ്ണമായി ഉപേക്ഷിച്ചു. യ ചൈനയില്‍ പുകവലി പൂര്‍ണ്ണമായും നിര്‍ത്തുന്നവര്‍ക്ക്‌ 2. 47 ലക്ഷം രൂപയാണ്‌ സമ്മാനം. പാക്കറ്റ് സിഗരറ്റ് വാങ്ങി ചിത്രപ്പണികളോടെ സമ്മാനിച്ചത്. ബെയ്‌ജിംങിലാണു സംഭവം.ഓരോ സിഗരറ്റിലും പുകവലി നിര്‍ത്താന്‍ പ്രചോദിപ്പിക്കുന്ന കാര്‍ട്ടൂണുകളും ചിത്രങ്ങളും വരച്ചു ചേര്‍ത്തു.ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വേണ്ടിയാണ്‌ ഭര്‍ത്താവു പുകവലി തുടങ്ങിയത്‌. സിഗരറ്റു പായ്‌ക്കറ്റില്‍ താന്‍ വരച്ച ചിത്രങ്ങള്‍ കണ്ട്‌ ഭര്‍ത്താവു പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നു ഭാര്യ ചിന്തിച്ചു. എന്തായാലും ശ്രമം വിജയിച്ചു. ഭാര്യയുടെ സ്‌നേഹ സമ്മാനത്തിനു മുന്നില്‍ കീഴടങ്ങിയ ഇയാള്‍ തന്റെ പുകവലി പൂര്‍ണ്ണമായി ഉപേക്ഷിച്ചു. യ ചൈനയില്‍ പുകവലി പൂര്‍ണ്ണമായും നിര്‍ത്തുന്നവര്‍ക്ക്‌ 2. 47 ലക്ഷം രൂപയാണ്‌ സമ്മാനം.

Wife-draws-cartoons-on-cigarettes-urging-her-husband-to-quit-smoking

 

Loading...

Leave a Reply

Your email address will not be published.

More News