Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:25 pm

Menu

Published on March 13, 2014 at 12:03 pm

രണ്ടാം വിവാഹത്തിന് നിലവിലുള്ള ഭാര്യയുടെ സമ്മതം ആവശ്യമില്ല ;പാക്കിസ്ഥാൻ ഭരണസമിതി

wifes-consent-for-mans-second-marriage-not-needed-pakistan-body

ഇസ്ലാമാബാദ് :ഇസ്ലാമിക ശരീയത്ത്പ്രകാരം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാവുന്നതാണെന്നും നിലവിലുള്ള ഭാര്യമാരുടെ അനുവാദം ആവശ്യമില്ലെന്നും പാക് സമിതി തലവൻ മൗലാനാ മുഹമ്മദ് ഖാന്‍ ഷീരാനി പറഞ്ഞു.സമിതിയുടെ ഈ നിർദ്ദേശത്തിനെതിരെ നിരവധി മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.എന്നാൽ’കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി’പാകിസ്താനില്‍ നിലവിലുള്ള വിവാഹനിയമം മതവിരുദ്ധമാണെന്നും നിലവിലുള്ള ഭാര്യയുടെ സമ്മതത്തോടെ മാത്രമേ രണ്ടാം വിവാഹത്തിന് അനുവാദമുള്ളൂ എന്നും വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News