Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:03 pm

Menu

Published on March 10, 2015 at 4:33 pm

ഷാര്‍ജയില്‍ മൃഗങ്ങളെ വളര്‍ത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ…!

wild-animals-still-kept-at-homes-in-sharjah

ഷാര്‍ജ: ഷാര്‍ജയില്‍ മൃഗങ്ങളെ വളര്‍ത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ.അക്രമകാരികളായ മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തിയാലാണ് പിഴ. അല്‍ ഖ്വറൈന്‍ ഏരിയയില്‍ അനുമതിയില്ലാതെ വളര്‍ത്തിയ ഒരു പെണ്‍സിംഹത്തെ ഷാര്‍ജ പോലീസ് നഗരസഭയുടെ സഹായത്തില്‍ പിടികൂടിയതിന് ശേഷമാണ് ഈ തീരുമാനം. എന്‍വയോണ്‍മെന്റ് ആന്‍ഡ്് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റിയുടെ വിദഗ്ധസംഘം ഷാര്‍ജ പൊലീസിന്റെ സഹായത്തോടെയാണ് സിംഹത്തെ പിടികൂടിയത്. ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നത് സാധാരണക്കാരുടെ ജീവിതത്തിനുതന്നെ ഭീഷണിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News