Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:35 am

Menu

Published on October 29, 2014 at 11:15 am

സിനിമ കാണാന്‍ ഭര്‍ത്താവ് കൊണ്ടുപോകാത്തതിന് യുവതി ആസിഡ് കുടിച്ചു

woman-consumes-acid-after-being-denied-permission-watch-film

ഭോപ്പാല്‍: സിനിമ കാണാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ യുവതി ആസിഡ്‌ കുടിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം നടന്നത്. ഷാരൂഖ്‌ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ്‌ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌. തീയറ്ററില്‍ തിരക്കാണെന്ന്‌ പറഞ്ഞ്  ഭാര്യയെ കൂട്ടാതെ സ്വയം സിനിമയ്‌ക്ക് പോകുകയായിരുന്നു. ഇതില്‍ മനംനൊന്താണ്‌ യുവതി  ആസിഡ്‌ കുടിച്ചത്‌. ഭാര്യ ആസിഡ് കഴിച്ച് അവശനിലയിലാണെന്ന വിവരം അറിയിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണെടുത്തില്ല.ഗ്വാളിയോറിലെ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി.

Loading...

Leave a Reply

Your email address will not be published.

More News