Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് ഗായകന്‍ യേശുദാസ്.സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം. മറച്ച് വെക്കേണ്ടത് മറച്ച് തന്നെ വെയ്ക്കണമെന്നും യേശുദാസ് പറഞ്ഞു. ഒരിക്കലും സ്ത്രീ പുരുഷനെപോലെ ആകാൻ ശ്രമിക്കരുത്. മറച്ചുവെക്കുന്നതിനെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകർഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വാതി തിരുന്നാൾ സംഗീത കോളജിൽ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Leave a Reply