Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:34 pm

Menu

Published on May 26, 2013 at 1:09 pm

രാജി വെക്കില്ലെന്നു ശ്രീനിവാസൻ

wont-resign-sreenivasan

ഐ പി ൽ ഒത്തുകളിയിൽ താൻ ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ രാജി വെക്കേണ്ട ആവശ്യം ഇല്ലെന്നും ബിസിസിഐ പ്രസിഡന്റ് എൻ. ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശരദ് പവാറിന്‍റെ പാർട്ടി ബിസിസിഐയിൽ അം ഗമല്ലന്നും അതുകൊണ്ട് തന്നെ മറുപടി നൽകേണ്ട ആവശ്യം ഇല്ലെന്നും ശ്രീനിവാസൻ പറഞ്ഞു. തന്‍റെ രാജി ആരും ആവശ്യപെട്ടിട്ടില്ലന്നും എല്ലാം മാധ്യമങ്ങളുടെ  കൽപനകൾ ആണെന്നും ശ്രീനിവാസൻ അഭിപ്രായപെട്ടു.

ഗുരുനാഥ്‌  മെയ്യപ്പനെ സസ്പെന്റ് ചെയ്തു. മെയ്യപ്പൻ ക്രികറ്റ് ഉത്സാഹി മാത്രമാണ്. അയാൾ സൂപ്പർ കിങ്ങ്സിന്‍റെ ഓഫീസിൽ പോലും വന്നിട്ടില്ലെന്നും കുറ്റക്കാർ ആരായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. മെയ്യപ്പന്‍റെ പങ്ക് അന്വേഷിക്കുന്ന സംഗത്തിൽ താൻ ഉണ്ടാവില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News