Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:35 am

Menu

Published on August 31, 2014 at 9:54 pm

ലോകത്തെ ഏറ്റവും വലിയ തലപ്പാവ്കാരൻ; ഭാരം 45 കിലോ,നീളം 645 മീറ്റർ

worlds-longest-turban-amazing-645m-headgear

ദില്ലി: ലോകത്തെ ഏറ്റവും വലിയ തലപ്പാവ്കാരൻ; ഭാരം 45 കിലോ,നീളം 645 മീറ്റർ. പട്യാല നഗരത്തിലെ അവതാര്‍ സിംഗ് മൌനി എന്ന 60കാരൻ ആണ് ലോകത്തെ ഏറ്റവും വലിയ തലപ്പാവ്കാരൻറെ ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്. 100 പൗണ്ട് ( 45 കിലോ) ഭാരം വരുന്ന തലപ്പാവിൻറെ നീളം 645 മീറ്റര്‍ ആണ്. ഏകദേശം പറഞ്ഞാൽ 13 ഒളിമ്പിക് സ്വിമ്മിംഗ് പൂളുകളുടെ നീളം വരും ഈ തലപ്പാവിന്. മാത്രമല്ല ഈ ഭീമന്‍ തലപ്പാവ് ധരിക്കാൻ ഇദ്ദേഹം ചുരുക്കം 6 മണിക്കൂർ എങ്കിലും ചിലവിടാറുണ്ട്. സാധാരണ ആറേഴു മീറ്റര്‍ നീളമുള്ള തലപ്പാവാണ് സിഖ് മതക്കാര്‍ ധരിക്കാറ്. എവിടെ ചെന്നാലും ശ്രദ്ധ പിടിച്ചു പറ്റാറുള്ള ഈ തലപ്പാവിന് ഇപ്പോൾ ഗിന്നസ് റെക്കോര്‍ഡും തേടി എത്തിയിരിക്കുകയാണ്.



turb 3

turb 2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33