Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:19 pm

Menu

Published on September 9, 2014 at 5:03 pm

ലോകത്തിലെ ഏറ്റവും ചെറിയ ‘ആഡംബര വീട്’ വിൽപനയ്ക്ക്

worlds-smallest-home-for-sale

ലോകത്തിലെ ഏറ്റവും ചെറിയ ആഡംബര വീടായ ലണ്ടനിലെ വീട് വിൽപ്പനയ്ക്ക്.ചെറിയ വീടാണെങ്കിലും ഇതിൻറെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും.2’75000 യൂറോ (21,402,066 രൂപ ) യാണ് ഈ വീടിൻറെ വില. വെറും 188 സ്‌കൊയര്‍ ഫീറ്റ് വലുപ്പമാണ് ഈ വീടിനുള്ളത്‌.വീടിനുള്ളിലെ എല്ലാ സ്ഥലങ്ങളും ഉപയോഗപ്രദമാണ്.രണ്ട് മുറികൾ മാത്രമുള്ള ഈ വീട്ടിൽ അടുക്കളയുടെ മുകളിലായാണ് കിടക്ക സജ്ജീകരിച്ചിരിക്കുന്നത്.അതിലേക്ക് കയറാൻ ഏണിപ്പടികളുമുണ്ട്.മാത്രമല്ല ടോയ്‌ലറ്റ് ബാത്രൂം സൗകര്യങ്ങളും ഇതിനകത്ത് തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

'World's smallest home' for sale.jpg1

'World's smallest home' for sale7

'World's smallest home' for sale6

'World's smallest home' for sale5

'World's smallest home' for sale4

'World's smallest home' for sale3

'World's smallest home' for sale2

Loading...

Leave a Reply

Your email address will not be published.

More News