Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:12 am

Menu

Published on September 3, 2014 at 11:18 am

ജീവ നായകനായ ‘യാൻ’ൻറെ ട്രെയിലർ പുറത്തിറങ്ങി

yaan-official-trailer

ജീവ നായകനായ പുതിയ ചിത്രം’യാൻ’ൻറെ ട്രെയിലർ പുറത്തിറങ്ങി. കടൽ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന തുളസി നായരാണ് ചിത്രത്തിൽ ജീവയുടെ നായികയായെത്തുന്നത്. പ്രശസ്ത ചായാഗ്രാഹകൻ രവി.കെ. ചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യാൻ’. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയതും രവി.കെ. ചന്ദ്രൻ തന്നെയാണ്. പ്രകാശ് രാജ്, നാസർ, തമ്പി രാമയ്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഹാരിസ് ജയരാജ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൻറെ ശബ്ദ മിശ്രണം റസൂൽ പൂക്കുട്ടിയാണ്. ചിത്രത്തിൻറെ ഭൂരിഭാഗ ചിത്രീകരണവും നടന്നത് മൊറോക്കോയിലായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News