Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:31 am

Menu

Published on September 13, 2014 at 10:30 am

യുവരാജ് സംഗ് ബി.ജെ.പിക്കായി പ്രചരണം നടത്തും

yuvraj-singh-to-campaign-for-bjp-in-haryana-for-assembly-election

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സംഗ് ബി.ജെ.പിക്കു വേണ്ടി പ്രചരണത്തിനിറങ്ങും.ഒക്ടോബര്‍ പതിനഞ്ചിന് തിരഞ്ഞെടുപ്പു നടക്കുന്ന ഹരിയാനയിലാണ് യുവ്‌രാജ് സിംഗ് പ്രചരണത്തിനിറങ്ങുക. നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി യുവരാജ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. യുവരാജ് പ്രചാരണത്തിനിറങ്ങുന്നതിലൂടെ യുവാക്കളെ വ്യാപകമായി പ്രചാരണത്തിനെത്തിക്കാൻ സാധിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. യുവാരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹവും ശക്തമാണ്. യുവരാജിന്റെ് പിതാവ് യോഗ് രാജ് സിംഗ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33