Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:56 pm

Menu

Published on October 29, 2014 at 3:20 pm

സാംബിയന്‍ പ്രസിഡന്‍റ് മൈക്കേല്‍ സാറ്റ അന്തരിച്ചു

zambian-president-michael-sata-dies

ലുസാക: സാംബിയന്‍ പ്രസിഡന്‍റ് മൈക്കേല്‍ സാറ്റ അന്തരിച്ചു. വിവിധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണ കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താൻ സാംബിയൻ സർക്കാർ തയ്യാറായിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകളുണ്ട്. സാംബിയ ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്‍റെ 50മത് വാര്‍ഷികം ആഘോഷിച്ച് രണ്ടു ദിവസം പിന്നിടുമ്പോഴാണ് സാറ്റ മരിച്ചത്. 2011ലാണ് സംബിയയുടെ പ്രസിഡന്റായി മൈക്കേല്‍ സാറ്റ ചുമതലയേറ്റത്.

Loading...

Leave a Reply

Your email address will not be published.

More News