Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:30 pm

Menu

Published on July 23, 2014 at 4:36 pm

യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്ന മൂന്നു വയസ്സുകാരൻറെ നൃത്ത പ്രകടനം !!!

zhang-junhao-the-amazing-3-year-old-dancing-boy-in-china

മൂന്നു വയസ്സുകാരനായ ചൈനീസ് ബാലൻറെ നൃത്ത പ്രകടനം യൂട്യൂബിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ ഷാഗ് ജുന്‍ഹാവോ എന്ന ഈ ബാലൻറെ പ്രകടനം കണ്ടവരെയെല്ലാം അതിശയിപ്പിച്ചിരിക്കയാണ്. റിയാലിറ്റി ഷോയിലെ ബാലൻറെ നൃത്തത്തിൻറെ വീഡിയോ യൂട്യൂബിൽ പോസ്റ്റ്‌ ചെയ്ത് മൂന്ന് മാസത്തിനകം തന്നെ നാലു കോടിയോളം പേരാണ് ആസ്വദിച്ചിരിക്കുന്നത്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News