Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:59 am

Menu

Published on November 17, 2014 at 12:47 pm

മാര്‍ക്ക് സുക്കര്‍ബര്‍ഗ് തൻറെ പ്രണയിനിക്കായി ഫേസ്ബുക്കിലിട്ട മധുര വീഡിയോപഹാരം

zuck-made-a-sweet-anniversary-video-for-his-wife-and-put-it-on-facebook

ന്യൂയോര്‍ക്ക്:ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് തൻറെ പ്രണയത്തിൻറെ 11ാം വാർഷികത്തിൽ പ്രണയിനിക്കായൊരു മധുര വീഡിയോപഹാരം ഫേസ്ബുക്കിലിട്ടു. സൗഹൃദവും പ്രണയവും വിവാഹവും ജീവിതവുമെല്ലാം ഈ 11 വർഷത്തിനിടെ കടന്നു പോയി. കണ്ടെത്തലിന്റെയും ആഘോഷഭരിതമായ ഒന്നു ചേരലിന്റെയും ജീവിതാനന്ദങ്ങളുടെയും ഓര്‍മ്മ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയിട്ടുള്ള വീഡിയോ ആണ് സുക്കർബർഗ് പ്രണയിനിക്കായി ഫേസ്ബുക്കിലിട്ടിട്ടുള്ളത്‌. 2003ല്‍, ഹാര്‍വാര്‍ഡ് സര്‍വകലാാശാലയില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സുക്കര്‍ബര്‍ഗ് ആദ്യമായി പ്രിസിലയെ കാണുന്നത്. പിന്നീട് 2012 മെയ് 19ന് ഇരുവരും വിവാഹിതരായി.സൂക്കര്‍ബര്‍ഗ് പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ ഇതിനോടകം തന്നെ 218,321പേര്‍ ലൈക്ക് ചെയ്തു കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News