Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 7:24 pm

Menu

Published on November 12, 2013 at 4:36 pm

  • Share this Video

ശവക്കല്ലറ പിളർന്നു യുവാവ് എഴുന്നേറ്റുവന്നു…!! സെമിത്തേരിയിൽ പ്രാർത്ഥിക്കാൻ പോയ യുവതി പേടിച്ചു ഓടി..!!

ബ്രസീൽ : സാവോപോളോയിൽ ഫെറാസ് ഡി വാസ്കോണ്‍സെല്ലോസിലെ സെമിത്തേരിയിൽ ആണ് എല്ലാവരെയും നടുക്കിയ സംഭവം നടന്നത്. ശവക്കല്ലറ പിളർന്നു യുവാവ് എഴുന്നേറ്റുവരുന്നതു കണ്ട് കുടുംബകല്ലറയിൽ പ്രാർത്ഥിക്കാൻ പോയ യുവതി ഭയന്ന് ഓടി. മരിച്ചെന്നു കരുതി അടക്കം ചെയ്ത മനുഷ്യനാണ് പുറത്തു വന്നത്. തളർന്ന ഒരു ശബ്ദത്തോടുകൂടി ആയിരുന്നത്രെ അടച്ചു മൂടിയ ശവകല്ലറ പിളർന്നു യുവാവ്‌ പുറത്തു വന്നതെന്ന് യുവതി പറഞ്ഞു. യുവാവിൻറെ കൈകൾ കണ്ടു ഭയന്നോടിയ യുവതി എമർജൻസി സർവീസിൽ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

More Videos