Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2023 12:28 pm

Menu

നരഭോജികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മലയിടുക്കിൽ അകപ്പെട്ട കുടുംബത്തിന്റെ കഥ..

ഒരു അവധിക്കാല യാത്ര പോയതായിരുന്നു ആ കുടുംബം. അധികം മനുഷ്യവാസമില്ലാത്ത വിജനമായ വഴിയിലൂടെയാണ് യാത്ര. കാറിൽ നിന്നും മുന്നോട്ട് നോക്കിയാലും പിറകിലോട്ട് നോക്കിയാലും വിജനത മാത്രം. എവിടെയും ഒരു അനക്കവുമി... [Read More]

Published on March 15, 2018 at 5:34 pm

പോസ്റ്റർ തന്നെ പറയും ചിത്രം എങ്ങനെയുണ്ടെന്ന്..

ഒരു പഴയ പോലീസുകാരൻ, ഒരിക്കൽ ഒരു വലിയ ഹോട്ടലിൽ മുറിയെടുത്തു ഏറ്റവും മുകളിലത്തെ നിലയിൽ നിന്നും താഴോട്ട് ചാടി ആത്മഹത്യചെയ്യാനുള്ള ശ്രമത്തിലാണ്. കാഴ്ചയിൽ ഒരു മാന്യനെ പോലെ തോന്നിച്ചിരുന്ന അയാളിൽ ആർക്കു... [Read More]

Published on March 14, 2018 at 4:58 pm

സസ്പെൻസ് എന്നൊക്കെ പറഞ്ഞാൽ ഇതായിരിക്കണം.. കണ്ട് കിളി പോകും..

പേരെടുത്ത ഒരു യുവബിസിനസ്സ്മാൻ, അയാളിപ്പോൾ ഒരു കൊലയാളിയാണ്. തന്റെ രഹസ്യകാമുകിയെ കൊലപ്പെടുത്തിയതിന് ഇപ്പോൾ വിചാരണ നേരിടേണ്ടി വന്നിരിക്കുകയാണ്. ദൂരെ ഒരു ഹോട്ടലിൽ വെച്ചാണ് ഈ കൊല നടന്നത്. തന്റെ വക്കീൽ ... [Read More]

Published on March 8, 2018 at 6:51 pm

മോഷ്ടിക്കാനായാണ് അയാൾ ആ വീട്ടിൽ കയറിയത്; പക്ഷെ അവസാനം കയറി കുടുങ്ങി എന്നായി..

കടം കൂടിയത് കാരണമാണ് അയാൾ മോഷ്ടിക്കാനിറങ്ങിയത്. അതിനായി അയാൾ ഒരു വീട് കണ്ടുവെച്ചു. അവിടെ സൂക്ഷിച്ചുവെച്ചിട്ടുള്ള ചില വിലയേറിയ വസ്തുക്കളിലാണ് അയാളുടെ കണ്ണ്. അങ്ങനെ മനസ്സിൽ ഉറപ്പിച്ച പോലെ അയാൾ അവിടെ... [Read More]

Published on March 7, 2018 at 4:28 pm

ഇതൊരു ബാങ്ക് മോഷണത്തിന്റെ കഥയാണ്; എല്ലാ പഴുതുകളും അടച്ചുള്ളൊരു മോഷണം; പക്ഷെ ഒരു അബദ്ധം പറ്റി..

ആദ്യാവസാനം ത്രില്ലിങ് നിറഞ്ഞ ഒരു ബാങ്ക് മോഷണ സിനിമായിതാ. ത്രില്ലർ സിനിമകൾ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന സ്പെയിനിൽ നിന്നു തന്നെയാണ് ഈ ത്രില്ലറും വരുന്നത്. To Steal From A Thief... [Read More]

Published on March 2, 2018 at 2:24 pm

നിങ്ങളറിയാതെ നിങ്ങളുടെ വീട്ടിൽ ഒരാൾ ഒളിച്ചിരുന്നാൽ എങ്ങനെയുണ്ടാകും; കണ്ടുതന്നെ അറിയൂ..

നിങ്ങളുടെ വീട്ടിൽ ഒരാൾ നിങ്ങളുടെ സമ്മതമില്ലാതെ കയറി ഒളിച്ചു നിൽക്കുകയാണ്. ആ അപരിചിതൻ എവിടെയാണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ പറ്റുന്നില്ല. നിങ്ങളുടെ വീട് അത്രയും വലുതും വിശാലവുമാണ്. ഇടയ്ക്കിടെ പല ശബ്ദ... [Read More]

Published on February 28, 2018 at 6:40 pm

ഇതൊരു ഒന്നൊന്നര ജയിൽ ചാടിക്കൽ തന്നെയാണ്..

ജയിൽ ചാട്ടത്തിന്റെ കഥയല്ല, പകരം ഇതൊരു ജയിൽ ചാടിപ്പിക്കലിന്റെ കഥയാണ്. ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ ജയിലിലായ ഭാര്യയെ രക്ഷിക്കാൻ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഭർത്താവ് നടത്തുന്ന ശ്രമങ്ങളുടെ കഥ ... [Read More]

Published on February 27, 2018 at 6:18 pm

കുപ്പത്തൊട്ടിയിലെ മാണിക്യം എന്നൊക്കെ കേട്ടിട്ടില്ലേ, അതാണിത്.. കണ്ടുനോക്കുക

കുപ്പത്തൊട്ടിയിലെ മാണിക്യം എന്നൊക്കെ കേട്ടിട്ടില്ലേ. അതാണ് എനിക്ക് ഈ സിനിമ. ഒട്ടും താൽപര്യമില്ലാത്ത ഈ സിനിമ കാണാനിരുന്നിട്ട് കണ്ട ശേഷം ആകെ ഞെട്ടിയ അവസ്ഥയിലായിരുന്നു ഞാൻ. അധികമാരും എവിടെയും പരാമർശി... [Read More]

Published on February 22, 2018 at 3:01 pm

ഞാൻ മരിച്ചവരെ കാണുന്നു.. പക്ഷെ അവർക്കറിയില്ല അവർ മരിച്ച കാര്യം..

“ഞാൻ മരിച്ചവരെ കാണുന്നു. പക്ഷെ സാധാരണ ആളുകളെ പോലെ അവർ എനിക്ക് ചുറ്റും നടക്കുകയാണ്. അവർ പരസ്പരം കാണുന്നില്ല. അവർക്ക് കാണാൻ എന്താണോ ആഗ്രഹമുള്ളത്, അതുമാത്രമാണ് അവർ കാണുന്നത്. അവർക്കറിയില്ല അവർ മരിച്ച... [Read More]

Published on February 19, 2018 at 5:20 pm

ട്വിസ്റ്റോട് ട്വിസ്റ്റുകളുമായി ഒരു ത്രില്ലർ ഇതാ..

നഗരത്തിലെ അതിസമ്പന്നയായ ആ സ്ത്രീ ഹാർട്ട് അറ്റാക് വന്നു മരണപ്പെട്ടിരിക്കുകയാണ്. ഉച്ചയ്ക്കാണ് സംഭവം നടന്നത്. വൈകിട്ടോടെ ബോഡി മോർച്ചറിയിൽ എത്തുന്നു. അന്ന് രാത്രി മോർച്ചറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ... [Read More]

Published on February 17, 2018 at 4:28 pm

ഈ ചിത്രം നിങ്ങൾ ഇനിയും കണ്ടില്ലേ..??

ഒരു ആക്ഷൻ ത്രില്ലർ കണ്ട് നമ്മുട മനസ്സും കണ്ണുകളും നിറഞ്ഞിട്ടുണ്ടെങ്കിൽ ആ സിനിമയുടെ പേരാണ് Léon The Professional. പന്ത്രണ്ടുകാരിയായ ഒരു പെണ്കുട്ടിയും ഒരു ഷൂട്ടറും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്റെ ക... [Read More]

Published on February 14, 2018 at 4:57 pm

47 വർഷങ്ങളായി.. ഇതുവരെ ആ കൊലപാതകങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊലപാതക പരമ്പരകളിൽ ഒന്ന്. ഇന്നും ചുരുളഴിയാതെ കിടക്കുന്ന ഒരുപിടി കൊലപാതകങ്ങൾ. വർഷങ്ങളോളം നീണ്ടു നിന്ന പോലീസ് അന്വേഷണങ്ങൾ. ഒരുപാട് അന്വേഷണ സംഘങ്ങൾ.. പല സ... [Read More]

Published on February 9, 2018 at 5:54 pm

ഇതിലും വലിയ സസ്പെൻസ് സ്വപ്നങ്ങളിൽ മാത്രം

“എസ്തർ, നോക്കൂ.. കഴിഞ്ഞ രാത്രിയിൽ നടന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കാം.” “വേണോ..?” “അതെ വേണം.. കുട്ടികൾ കാണാൻ പാടില്ലാത്ത പല കാര്യങ്ങളും മുതിർന്നവർക്ക് ചെയ്യാനുണ്ടാകും. ആ.. ഉം.. അതുപോലെ ഒന്നായ... [Read More]

Published on February 8, 2018 at 4:10 pm

ഒരിക്കലും തോറ്റു പിന്മാറാത്ത ഒരു കള്ളന്റെയും പോലീസിന്റെയും കഥ

ഒരിക്കലും തോറ്റു പിന്മാറാത്ത ഒരു കള്ളന്റെയും എന്തുവന്നാലും വേണ്ടിയില്ല കള്ളനെ പിടിച്ചിട്ടേ ബാക്കി കാര്യമുള്ളൂ എന്നും കരുതി നടക്കുന്ന ഒരു പൊലീസ്സുകാരന്റെയും കഥ. രണ്ടുപേർക്കിടയിലും നടക്കുന്ന സംഘട്ടന... [Read More]

Published on February 7, 2018 at 5:42 pm

ലോകത്ത് ഇന്നുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നിതാ..

എങ്ങും എലികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആർക്കും ആരെയും പൂർണ്ണമായും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ. കണ്മുന്നിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ആൾ തന്നെയാവും തൊട്ടടുത്ത നിമിഷം കത്തിയെടുത്ത് നമ്മെ കൊലപ്പെടുത്... [Read More]

Published on February 3, 2018 at 5:22 pm