സിനിമാ നടി രഞ്ജിതയും സ്വാമി നിത്യാനന്ദയും തമ്മിലുള്ള വിവാദ വീഡിയോ ദൃശ്യങ്ങൾ……!!!
സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം വിവാദ സി.ഡി. ദൃശ്യത്തില്‍ ഉള്‍പ്പെട്ട തെന്നിന്ത്യന്‍ നടി രഞ്ജിത സന്ന്യാസം സ്വീകരിച്ചു.ബാംഗ്ലൂരിലെ സ്വാമി നിത്യാനന്ദുടെ ആശ്രമത്തില്‍ വച്ചാണ് നടി സന്യാസ ദീക്ഷ സ്വീകരിച്ചത്.മാ ആനന്ദമയി എന്നാണ് പുതിയ പേര്.ബാംഗ്ലൂരിലെ രാമനഗരിയിലുള്ള നിത്യാനന്ദയുടെ ആശ്രമത്തില്‍ വച്ചായിരുന്നു ദീക്ഷ സ്വീകരിച്ചത്. നിത്യാനന്ദയുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു ഇത്.


















Leave a Reply