Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 7:53 pm

Menu

Published on June 24, 2013 at 2:42 pm

  • Share this Video

Manju Warrier making her comeback with Amithab Bhachan

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നു. കല്യാൺജ്വല്ലറിയുടെ പരസ്യ ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചു വരുന്നത്. ബിഗ്ബി അമിതാബ്‌ ബച്ചനൊപ്പമാണ് മഞ്ജു അഭിനയിക്കുന്നത്. ബിഗ് സ്റ്റോറി വിഷയം ചര്‍ച്ച ചെയ്യുന്നു. ടി.എസ് കല്ല്യാണ രാമന്, സംവിധായകന് സി.ബി മലയില്, ഭാഗ്യലക്ഷ്മി, റിപ്പോര്ട്ടര് പ്രതിനിധി ടിന്റോ വര്ക്കി, അഡ്വ.ജയശങ്കര്‍ എന്നിവര് പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

More Videos