പാക്കിസ്ഥാനിലും ദിപാവലി ആഘോഷം
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമായ ദീപാവലി കൂടുതല്‍ വര്‍ണ പൊലിമയോടെ ഇത്തവണ പാക്കിസ്ഥാനിലെ ഹിന്ദുക്കളും ആഘോഷിച്ചു. പുതുവസ്ത്രങ്ങളണിഞ്ഞും വീടുകളിലും തെരുവുകളിലും ദീപാലങ്കാരങ്ങള്‍ തൂക്കിയും മധുര പലഹാരങ്ങള്‍ കൈമാറിയുമായിരുന്നു ആഘോഷങ്ങൾ.






















Leave a Reply