ഓർക്കുക…!നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ സ്വഭാവം മാറ്റിയേക്കാം….!!!
നല്ലൊരു മനസ്സുണ്ടാകാൻ നല്ല ശാരീരികാരോഗ്യവും വേണം. മനുഷ്യന്റെ ബുദ്ധിപരവും മാനസിക വുമായ വികാസത്തിന് ഭക്ഷണം അത്യാവശ്യമാണ്. മാനസിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ വളര്‍ച്ചക്കും വികാസത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ഓരോ ഭക്ഷണം കഴിക്കുമ്പോഴും ഓർക്കുക, അവ നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിച്ചിരിക്കും.























Leave a Reply