യുവതലമുറയുടെ പ്രിയ താരം….!
യുവതലമുറയുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മമ്മുട്ടിയുടെ മകന്‍ എന്ന ഇമേജിനും എത്രയോ അപ്പുറം ഈ ചെറുപ്പക്കാരന്‍ വളർന്നുകഴിഞ്ഞു.ഏത് കഥാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ ഈ ചെറുപ്പക്കാരന് വളരെ ചുരുങ്ങിയ കാലമേ വേണ്ടി വന്നുള്ളൂ.


















Leave a Reply