Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:24 pm

Menu

Published on December 19, 2015 at 10:30 am

  • Share this Video

ശ്രദ്ധിക്കുക, വാട്സപ്പിൽ പ്രചരിക്കുന്ന ഈ വ്യാജ വാർത്ത നിങ്ങളും വിശ്വസിച്ചോ?

ഇപ്പോൾ എന്ത് സംഭവിച്ചാലും അത് ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്.അത് തെറ്റോ ശരിയോ എന്ന് ഉറപ്പ് വരുത്താൻ പോലും നിൽക്കാതെ മിക്കവരും അത് ഷെയർ ചെയ്യുകയുമാണ് പതിവ്.ഇപ്പോഴിതാ ഒരു വ്യാജ വാർത്ത കൂടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരു ജീവിയുടെ ചിത്രം കാണിച്ചിട്ട് ഈ ജീവിയെ കണ്ടാൽ കെെ കൊണ്ട് തൊടുകയോ അടിക്കുകയോ ചെയ്യരുത്, ഇതിലുള്ള വെെറസ് നമ്മുടെകെെയ്യിൽ പരക്കും, ഇത് ഇന്ത്യയിലാണ് കൂടുതൽ ഉള്ളത്, മഴക്കാലത്ത് ഇത് പെരുകും ഇങ്ങനെ പോകുന്നു അതിന്റെ വിശദീകരണങ്ങൾ.ഒപ്പം കൈയ്യുടെ ചിത്രവും.. അത് കണ്ടാൽ ആരും പേടിച്ചു ഷെയർ ചെയ്തു പോകും.. എന്നാൽ ഇത് മേക്കപ്പിലൂടെ ഉണ്ടാക്കുന്നതാണ് എന്ന് എത്നിക് ഹെൽത്ത്‌ കോർട്ട് ഇവിടെ തെളിയിക്കുന്നു.. വീഡിയോ കാണുക ഈ സന്ദേശം എല്ലാവരും ഷെയർ ചെയ്യുക.. അനാവശ്യമായി പടരുന്ന രോഗഭീതിക്കെതിരെ ഇത് പ്രചരിപ്പിക്കുക

Leave a Reply

Your email address will not be published.

More Videos