-
യോഗസനം വെറും അഭ്യാസ പ്രകടനമല്ല. പ്രകൃതിയിലെ പക്ഷി മൃഗാദികളുടെ ഇരിപ്പും, ശയന രീതിയും ഇവിടെ പ്രത്യേക രീതിയില്‍ അനുകരിക്കുകയാണ്.അഷ്‌ടാംഗ യോഗ എന്നാല്‍ എട്ട് അംഗങ്ങളുടെ യോഗ എന്നാണര്‍ത്ഥം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് സംഗതികള്‍ കൂടി ചേര്‍ന്നതാണ് അഷ്‌ടാംഗ യോഗം.
Leave a Reply