കശുവണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ….!
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കശുവണ്ടി. ശരീരത്തെ സംരക്ഷിക്കാനും പല രോഗങ്ങൾക്കെതിരെയും പൊരുതാനും കഴിവുള്ള കശുവണ്ടി ഉഗ്രമരുന്ന് കൂടിയാണ്. മറ്റു പരിപ്പ് വർഗങ്ങളെ അപേക്ഷിച്ചു നോക്കിയാൽ കശുവണ്ടിയിൽ കൊഴുപ്പിന്റെ അംശം കൂടുതലാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സംപുഷ്ടമാണ് കശുവണ്ടി.
Leave a Reply