ബിവറേജിൽ മദ്യം വാങ്ങാനെത്തിയ സാധാരണക്കാരനെ പറ്റിക്കാൻ നോക്കിയതാ.. പണി പാളിയെന്ന് പറഞ്ഞാൽ മതിയല്ലോ..
തിക്കും തിരക്കും കൂട്ടി കഷ്ടപ്പെട്ട് കുപ്പി ഒപ്പിച്ച് ഓടൽ ആണ് നമ്മളുടെ പണി. ഇതിനിടയിൽ എത്ര തവണ നമ്മളൊക്കെ പറ്റിക്കപ്പെട്ടു എന്ന് ആർക്കറിയാം.. ബിവറേജിൽ മദ്യം വാങ്ങാനെത്തിയ സാധാരണക്കാരനെ പറ്റിക്കാൻ നോക്കിയതാ.. പണി പാളിയെന്ന് പറഞ്ഞാൽ മതിയല്ലോ.. അങ്ങേര് വീഡിയോ എടുത്ത് ഫേസ്ബുക്കിൽ അങ്ങ് പോസ്റ്റി!!
Leave a Reply