കാന്‍ ഐ ടോക്ക് ടു മെഹര്‍ തരാര്‍…ഈ റീമിക്സ് ഒന്ന് കാണേണ്ടത് തന്നെയാണ്…..!!!!
കേന്ദ്ര മന്ത്രി ശശീ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കര്‍ മരണപ്പെട്ട രാത്രി രണവാര്‍ത്ത ആദ്യമായി പുറത്തു വിട്ട മലയാള ചാനല്‍ ആയ പീപ്പിള്‍ ടി വി യിലെ ഈ വാർത്ത നിങ്ങൾ കണ്ടിട്ടുള്ളതല്ലേ??? എന്നാൽ അന്ന് പുറത്തിറങ്ങിയ ആ വാര്‍ത്തയെ കൃഷ്ണ രാജ് എന്ന വ്യക്തി ഒരു റീമിക്സ് ഗാനമായി അവതരിപ്പിച്ചിരിക്കുകയാണ് . കാന്‍ ഐ ടോക്ക് ടു മെഹര്‍ തരാര്‍ എന്ന പേരില്‍ ഇറക്കിയ റീമിക്സ് ഒന്ന് കാണേണ്ടത് തന്നെയാണ്.


















Leave a Reply