Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2026 3:37 am

Menu

Published on October 26, 2013 at 12:33 pm

  • Share this Video

മനുഷ്യത്വം ഉള്ള ആരെയും ഞെട്ടിക്കുന്ന സംഭവമാണിത്…….!! നവജാതശിശുവിനെ ക്ലോസെറ്റിലിട്ട് ഇട്ടു ഫ്‌ളഷ് ചെയ്തു!!

കിഴക്കന്‍ ചൈനയില്‍ മാതാപിതാക്കള്‍ നവജാതശിശുവിനെ ക്ലോസെറ്റിലിട്ട് ഇട്ടു ഫ്‌ളഷ് ചെയ്തു. കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത് അതിലേറെ അത്ഭുതം. ബില്‍ഡിങ്ങിനു മുകളില്‍നിന്നു വരുന്ന ടോയ്‌ലെറ്റ് പൈപ്പില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട താഴത്തെ വീട്ടുകാര്‍ ആണ് സംഭവം പോലീസിനെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

More Videos