ഈ കുട്ടിയെ നിങ്ങൾ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ??
ഒരു മാസം മുൻപ് സംശയകരമായ സാഹചര്യത്തിൽ ഈ മനുഷ്യനോടൊപ്പം ഡെൽഹി നോയ്ഡയിലെ മെട്രോയിൽ വൈകിട്ട് 7 മണിക്ക് (23-9-2013) ഈ കുട്ടിയെ കണ്ടു. ആദ്യം കുട്ടിയുടെ അച്ഛനാണെന്ന് പറഞ്ഞുവെങ്കിലും ചോദ്യം ചെയ്തപ്പോൾ മയങ്ങിയിരിക്കുന്ന കുട്ടിയോടൊപ്പം ഇയാൾ ഓടി രക്ഷപ്പെടുകയാണുണ്ടായത്. നിങ്ങൾക്ക് ഈ കുട്ടിയുടെ മുഖം പരിചയമുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക. പരിചയമില്ലെങ്കിൽ നിങ്ങൾ ഈ പോസ്റ്റ് ഷെയർ ചെയ്യുക.


















Leave a Reply