ദിലീപ് തന്നെ വിളിച്ച് ശപിക്കരുതെന്ന് പറഞ്ഞിരുന്നതായി ഷംനകാസിമിൻറെ വെളിപ്പെടുത്തൽ…!!
മോസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നിന്ന് ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പ് തന്നെ ഒഴിവാക്കിയ തിന് ദിലീപ് തന്നെ വിളിച്ച് ശപിക്കരുതെന്ന് പറഞ്ഞിരുന്നതായി ഷംനകാസിം വെളിപ്പെടുത്തുന്നു. ജെബി ജംഗ്‌ഷൻ പരിപാടിയിൽ ജോൺ ബ്രിട്ടാസ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷംന.
Leave a Reply