കൈലാസവും മാനസസരോവരവും
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നാഗ്രിയിലാണ് ഹിന്ദുവിശ്വാസികളുടെ പുണ്യഭൂമികയായ കൈലാസവും മാനസസരോവരവും. ലോകത്തിലെ ഏറ്റവും മഹത്തായ പുണ്യഭൂമിയായും, ഹൈന്ദവ പുരാണങ്ങളില്‍ ശ്രീ പരമേശ്വരന്റെ വാസസ്ഥലമായും പറയപ്പെടുന്ന മാനസ സരോവരവും കൈലാസവും നേരിട്ട് കാണുക എന്നത് ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സൌഭാഗ്യമാണ് . അതെല്ലാവര്‍ക്കും സാധിക്കണം എന്നുമില്ല .


















Leave a Reply