മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍.
മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍. കല്ാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിനുള്ള ഷാട്ടിങ്ങിലാണ് അമിതാഭ് ബച്ചനൊപ്പം മഞ്ജു വര്‍ഷങ്ങള്‍ക്കുശേഷം അഭിനയരംഗത്തേക്കു തിരിച്ചുവരുന്നത്. മുംബൈ ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിംഗ്.


















Leave a Reply