ഉദാഹരണം സുജാത കാണാൻ മുഖ്യമന്ത്രിയെ ക്ഷണിച്ച് മഞ്ജു
നടി മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമയായ ഉദാഹരണം സുജാതയുടെ പ്രൊമോഷന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ താരം മുഖ്യമന്ത്രിയെ സിനിമ കാണാനായി ക്ഷണിക്കുകയും ചെയ്തു. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, നടന്‍ ജോജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജുവാര്യരുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply