ഒരു നെഞ്ചിടിപ്പോടെ അല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ കാണാൻ പറ്റില്ല..!! കണ്ടു കഴിയുമ്പോൾ നിങ്ങൾ അറിയും ഇത്ര നേരവും നിങ്ങളുടെ മുഖം തന്നെ ആയിരുന്നു നിങ്ങളുടെ മനസ്സിൽ എന്ന് !!
മൊബൈല്‍ ഫോണ്‍ റിങ് ചെയ്താല്‍ എന്ത് ജോലിയിലായാലും നമ്മള്‍ എടുക്കും...ഒരു നിമിഷത്തെ അശ്രദ്ധയായിരിക്കാം ഒരു ജീവിതം മുഴുവൻ കരയാനിടയാക്കുന്നത്.. ഈ വിഡിയോ നമുക്ക് വേണ്ടിയുള്ളതാണ്...ഇത് സമൂഹത്തിലേക്കെത്തിക്കേണ്ട ചുമതലയും നമുക്ക് തന്നെ..!ഷെയര്‍ ചെയ്യുക
Leave a Reply