വിമാനത്തിന്റെ ചിറകിലേറി പറന്ന് 9 വയസുകാരികള്‍ ലോക റെക്കോഡിട്ടു.
വിമാനത്തിന്റെ ചിറകിലേറി പറന്ന് 9 വയസുകാരികള്‍ ലോക റെക്കോഡിട്ടു. ആദ്യമായാണ് ഇത്ര ചെറുപ്രായത്തിലെ കുട്ടികള്‍ വിംഗ് വാക്കിങ്ങെന്ന ഈ കായിക പ്രകടനം നടത്തുന്നത്. ഒരു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമായിരുന്നു കുട്ടികളുടെ സാഹസിക പ്രകടനം.


















Leave a Reply