Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുന്നിന്‍ ചെരിവിലെ ചളിയിലൂടെ നിരങ്ങി നീങ്ങുന്ന ഒരു ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ഏഷ്യന്‍ എലിഫന്റ് ആന്‍ഡ് റെസ്‌ക്യൂ സെന്റെറിലെ അന്തേവാസിയാ... [Read More]