Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദമോ (മധ്യപ്രദേശ്): റെയില്‍വേ ട്രാക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയുടെ മാറില്‍ പറ്റിക്കിടന്നു പാലു കുടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളുപിളര്‍ക്കുന്ന കാഴ്ചയായി. മധ്യപ്രദേശിലെ ദമോ ജില്ലയിലെ മലൈയ റെയില്‍വേ ക്രോസിങ്ങിലാണ് 35 വയസ... [Read More]