Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വമ്പന്‍ ഹിറ്റായ 'ഈച്ച' എന്ന ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ബാഹുബലി. ചിത്രം മഹാബലി എന്ന പേരില്‍ തമിഴിലും ഒരുക്കുന്നുണ്ട്. മലയാളവും ഹിന്ദിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലേക്ക് മൊ... [Read More]