Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഛായാഗ്രാഹകനായും സംവിധായകനുമായ ബാലു മഹേന്ദ്ര സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരുന്നു യാത്ര. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ സെറ്റില്‍ വച്ചാണ് മമ്മൂട്ടിയോട് ബാലുമഹേന്ദ്ര 'മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്' എന്ന് ഉപദേശിച്ചത്.... [Read More]