Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വരുന്ന അഞ്ച് ദിവസങ്ങളില്‍ എ ടി എമ്മില്‍ നിന്നും കാശ് കിട്ടാന്‍ തടസ്സം നേരിട്ടേക്കും.സെപ്തംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായ അഞ്ച് അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഏഴ് ദിവസം അവധിയാണ് ബാങ്കുകള്‍ക്ക്.ബക്രീദും ഓണവും അടുത്തടുത്ത് വരുകയും ഇതിനൊ... [Read More]