Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മറയൂര്‍ : മറയൂര്‍ ഗ്രാമപ്പഞ്ചായത്തിലാണ് കരടിയുടെ ആക്രമണം വീണ്ടുമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം നടന്നത്. കടുക്ക ശേഖരിക്കാന്‍ വനത്തിലേക്ക് പോകുന്ന വഴിക്കാണ് ആദിവാസിക്കുടിയിലെ മല്ലിയപ്പന്റെ മകന്‍ പാണ്ഡ്യന് (58) കരടിയുടെ ആക്രമണമേറ്റത് .... [Read More]