Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടാനിങ്ങ് നടത്തി സൗന്ദര്യം കൂട്ടാന്‍ ശ്രമിക്കുന്നവരും ബീച്ചില്‍ കഠിനമായ ചൂടില്‍ സണ്‍ ബാത്ത് നടത്തുന്നവരും ശ്രദ്ധിക്കേണ്ട മുന്നറിയിപ്പാണ് അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയുടേതായി പുറത്തു വന്നിരിക്കുന്നത്. ഇവ രണ്ടും ഗുണത്തേക്കാളേറെ ദോഷം... [Read More]