Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: പുതിയ 2000 രൂപ നോട്ട് സ്കാൻ ചെയ്താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാം.500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ച് മോദി നടത്തിയ പ്രസംഗമാണ് മൊബൈൽ ആപ്പ് വഴി കാണാൻ കഴിയുക. മോദി കീനോട്ട് എന്ന ആപ്പാണ് ഇതിന് വേണ്ടി വികസി... [Read More]