Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭുവനേശ്വര്‍: ഒഡീഷയിയിൽ സ്ത്രീകളുടെ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ സൈക്കിള്‍ പമ്പ് ഉപയോഗിച്ച് നടത്തിയതായി റിപ്പോർട്ട്. പ്രസവംനിര്‍ത്തല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പതിമൂന്ന് സ്ത്രീകള്‍ ഛത്തീസ്ഗഡില്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് അയല്‍സംസ്ഥാനമായ ഒഡീഷയി... [Read More]